PERIYARINARIKIL
2014 ജനുവരി 26, ഞായറാഴ്ച
കവിത കെ മുരളീധരൻ
കുരു
കരുതിയിരിക്കാം
പലപാടും ശിഖരങ്ങള്‍
ഒരു കൊട്ടയിലുമൊതുങ്ങാ
പഴങ്ങള്‍
ശൂന്യതയുടെ നെഗിളിപ്പിലേയ്ക്ക്
പടരും പച്ച
പൂക്കാലങ്ങള്ക്കായ് കാത്തു വെച്ച
മണങ്ങള്‍
മണ്ണിനെ ഇറുകി പുണരും
വേരുകള്‍
ശവത്തിന്നാളിപ്പടരാന്
വിറകുകള്‍
2014 ജനുവരി 25, ശനിയാഴ്ച
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)