പാടത്തെ കുപ്പികള്‍
ലോഡ്ജിനോടു ചേര്‍ന്ന പാടം
അതു നിറയെ പച്ചപ്പുല്ലുകള്‍
അതിനോടു പിണങ്ങിയുണങ്ങിഒരു മരമെന്തോ ധ്യാനിക്കുന്നു.
അതിനോരം ചെറുവെള്ളത്താള്
അതിനരുകില്‍ വെള്ളക്കൊറ്റി
അതിനപ്രം പോത്തും കുട്ടീം.
അതി നിശിത സൂര്യനെ നോക്കി
ഒരു കിളി വെറുതേ ചില ചില
ചില് ചില്.
പാടത്തെ കുപ്പികള്‍ വെറുതേ
ചിമിഴായി നിറഞ്ഞു കനച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ