2011 ഡിസംബർ 3, ശനിയാഴ്‌ച

poem k muraleedharan

ചരിത്ര സത്യം

മണ്ണടരുമ്പോള്‍

ലോഹപ്പക്ഷിയുടെ
കറുത്തപെട്ടിപോലെ
കല്ലുളി ചാട്ടുളി
ചട്ടികളെല്ലുകള്‍
സ്വര്‍ണ്ണക്കാശുകള്‍.

തുരന്നു തുരന്നു പോകുമ്പോള്‍

കടപുഴകിയൊലിച്ച വന്മരം
കടലാഴകക്കകള്‍
നഗരത്തിന്മേല്‍ നഗരങ്ങള്‍

ചരിത്രത്തിന്നടരുകളടരുമ്പോള്‍

തിരുവെഴുത്തുകള്‍ മായുന്നു.
കല്ലും മുള്ളും നിറഞ്ഞ്
നെല്ലും പതിരും കലര്‍ന്ന്
എല്ലാം കുഴമറിയുമ്പോള്‍

ചേറ്റി തെള്ളിയെടുക്കാം
ഒരു പിടി.

2011 ഏപ്രിൽ 22, വെള്ളിയാഴ്‌ച

poem

Bbw

H¶mw Imep-bÀ¯n-b-s¸mtgtXm¶n

CXp shdp-sX-bm-sW-¶v.

H¶mw NndIp hnSÀ¯n-b-s¸mtg tXm¶n

CXp shdp-sX-bm-sW-¶v.

AXp sIm­t{X DbÀ¯nb Im Xmgv¯n-bXv

hnSÀ¯nb Nnd-sImXp¡n-b-Xv.

thSs³d A¼ns\ Im¯pÅ

Cu Ccn-¸ns\

thWsa-¦nÂ

[ym\w

F¶p hnfn-t¨mfq...........